'മുസ്ലിം പേരിനോട് ഓക്കാനമോ?', വെള്ളാപ്പള്ളിക്കെതിരെ ലീഗ് മുഖപത്രം
വെള്ളാപ്പള്ളിയുടെ വാചാടോപം ബി.ജെ.പിയാദി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷഭാഷയാണിതിലും എന്നാണ് ചന്ദ്രിക പറയുന്നത്.